പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാ ബിശുബ പണാ സംക്രാന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 14 APR 2026 9:23AM by PIB Thiruvananthpuram

മഹാ ബിശുബ പണാ സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:

"ഏവർക്കും സന്തോഷകരമായ മഹാ ബിശുബ പണാ സംക്രാന്തി ആശംസിക്കുന്നു!"

***

NK


(रिलीज़ आईडी: 2252420) आगंतुक पटल : 32
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Manipuri , Assamese , Punjabi , Gujarati , Odia , Telugu , Kannada