ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഫെബ്രുവരി 27-ന് തമിഴ്‌നാട് സന്ദർശിക്കും
प्रविष्टि तिथि:
26 FEB 2026 7:20PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ഫെബ്രുവരി 27-ന് തമിഴ്‌നാട്ടിലെ സേലം സന്ദർശിക്കും.
സന്ദർശന വേളയിൽ, സേലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിലെ (ഐഐച്ച്ടി) പുതിയ അക്കാദമിക് ബ്ലോക്കിൻ്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവ്വഹിക്കും.
***
(रिलीज़ आईडी: 2233294)
आगंतुक पटल : 60