പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹരിയാന മുഖ്യമന്ത്രി
प्रविष्टि तिथि:
02 FEB 2026 1:17PM by PIB Thiruvananthpuram
ഹരിയാന മുഖ്യമന്ത്രി ശ്രീ നായബ് സൈനി ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഹരിയാന മുഖ്യമന്ത്രി ശ്രീ @NayabSainiBJP പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി." @cmohry
***
NK
(रिलीज़ आईडी: 2222078)
आगंतुक पटल : 47
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada