രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജനുവരി 15, 16 തീയതികളിൽ രാഷ്ട്രപതി പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

प्रविष्टि तिथि: 14 JAN 2026 7:02PM by PIB Thiruvananthpuram
2026 ജനുവരി 15, 16 ദിവസങ്ങളിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പഞ്ചാബും രാജസ്ഥാനും സന്ദർശിക്കും.
 
 
ജനുവരി 15 ന് അമൃത്സറിലെ ഗുരു നാനാക് ദേവ് സർവകലാശാലയുടെ 50-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
 
 
ജനുവരി 16 ന് ജലന്ധറിലെ ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി സംബന്ധിക്കും. അതേ ദിവസം തന്നെ, ജയ്പൂരിൽ രാമാനന്ദ് മിഷൻ സംഘടിപ്പിക്കുന്ന 1008 കുണ്ഡിയ ഹനുമാൻ മഹായജ്ഞത്തിലും രാഷ്‌ട്രപതി പങ്കെടുക്കും.
 
 
****

(रिलीज़ आईडी: 2214741) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी