ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ 2025 ഡിസംബര്‍ 21 ന് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സന്ദര്‍ശിക്കും
प्रविष्टि तिथि:
19 DEC 2025 6:17PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി.പി.രാധാകൃഷ്ണന്‍ 2025 ഡിസംബര്‍ 21 ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
ഇന്‍ഡോറില്‍ അടല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ശ്രീ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
****
(रिलीज़ आईडी: 2206725)
आगंतुक पटल : 5