പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

പഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണം

प्रविष्टि तिथि: 16 DEC 2025 3:49PM by PIB Thiruvananthpuram

തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ പഞ്ചായത്ത് ഒരു സംസ്ഥാന വിഷയവും ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതുമാണ്. അതിനാൽ ഗ്രാമപഞ്ചായത്തുകൾക്ക് കമ്പ്യൂട്ടറുകൾ നല്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ്. എങ്കിലും, കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനിലൂടെ (RGSA) വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക മുൻഗണന നല്കിക്കൊണ്ട് പരിമിതമായ തോതിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കി മന്ത്രാലയം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

ഓരോ സംസ്ഥാനത്തെയും ഗ്രാമപഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകളുടെ നിലവിലെ സ്റ്റാറ്റസ് അനുബന്ധം- 1 ൽ ചേർത്തിട്ടുണ്ട്. RGSA പദ്ധതിക്ക് കീഴിലുള്ള പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർണ്ണതയിലെത്തിക്കാൻ മന്ത്രാലയം ശ്രമിച്ചിട്ടുണ്ട്. ഇതുവരെ ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, കേരളം, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലഡാക്ക് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൂറ് ശതമാനം കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) എന്നത് ഒരു ആവശ്യകതാധിഷ്ഠിത പദ്ധതിയാണ്. കേന്ദ്ര എംപവേർഡ് കമ്മിറ്റി അംഗീകരിച്ച വാർഷിക കർമപദ്ധതികളുടെ (AAP) ആകെ തുകയ്ക്ക് അനുസൃതമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് അനുവദിക്കും. RGSA പദ്ധതിയുടെ അംഗീകരിച്ച AAP ഘടകങ്ങളുടെ പരിധിക്കുള്ളിൽ ഡിജിറ്റൽ ശാക്തീകരണത്തിനായുള്ള കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള മുൻഗണനകൾക്ക് അനുസൃതമായാണ് ഫണ്ടുകളുടെ ചെലവ് സംസ്ഥാനം ഏറ്റെടുക്കുന്നത്. കൂടാതെ കേന്ദ്ര ധനകാര്യ കമ്മീഷൻ, സംസ്ഥാന ധനകാര്യ കമ്മീഷൻ (SFC), സ്വന്തം സ്രോതസുകളിൽ നിന്നുള്ള വരുമാനം (OSR), ഗ്രാമപഞ്ചായത്തുകൾക്ക് ലഭ്യമായ മറ്റ് വിഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകൾ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുമായി ഏകോപിപ്പിച്ചുകൊണ്ട് ഇത്തരം ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ മന്ത്രാലയം സംസ്ഥാനങ്ങളേയും പഞ്ചായത്തുകളേയും പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ RGSA പ്രകാരം അനുവദിച്ചതും വിനിയോഗിച്ചതുമായ ഫണ്ടിൻ്റെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തിരിച്ചുള്ള കണക്കുകൾ അനുബന്ധം-II ൽ നല്കിയിട്ടുണ്ട്.

Annexure-I

 Status of Computers in Gram Panchayat Bhawan

 

Sl. No

Name of the States/UTs

Number of GPs/ Traditional Local Bodies

GPs with Computers

GPs without Computers

1

Andhra Pradesh

13371

9991

3380

2

Arunachal Pradesh

2108

1372

736

3

Assam

2192

1324

868

4

Bihar

8053

2000

6053

5

Chhattisgarh

11693

6309

5384

6

Goa

191

191

0

7

Gujarat

14648

14181

467

8

Haryana

6227

631

5596

9

Himachal Pradesh

3615

3615

0

10

Jammu and Kashmir

4291

4291

0

11

Jharkhand

4345

2248

2097

12

Karnataka

5948

5948

0

13

Kerala

941

941

0

14

Madhya Pradesh

23011

22565

446

15

Maharashtra

27943

27943

0

16

Manipur

161

161

0

17

Meghalaya

6431

4754

1677

18

Mizoram

834

305

529

19

Nagaland

1315

724

591

20

Odisha

6794

5576

1218

21

Punjab

13236

300

12936

22

Rajasthan

11193

11193

0

23

Sikkim

199

149

50

24

Tamil Nadu

12525

10941

1584

25

Telangana

12848

5045

7803

26

Tripura

606

588

18

27

Uttar Pradesh

57691

57691

0

28

Uttarakhand

7817

2863

4954

29

West Bengal

3339

3339

0

Union Territories

 

 

 

30

Andaman & Nicobar

70

70

0

31

The Dadra And Nagar Haveli And Daman And Diu

42

42

0

32

Ladakh

193

193

0

Total

2,63,871

2,07,484

56,387

 

Annexure-II

 Status of fund Allocated/ Released and Utlized under RGSA during last three years

 

S. N.

State Name

2022-23

2023-24

2024-25

Funds allocated / Release

Funds Utilized^

Funds allocated / Release

Funds Utilized^

Funds allocated / Release

Funds Utilized^

1

Andhra Pradesh

0.00

0.00

0.00

21.35

2.52

59.66

2

Arunachal Pradesh

108.69

132.45

72.09

89.97

70.00

77.94

3

Assam

55.29

95.15

77.70

91.41

60.00

72.60

4

Bihar

33.37

70.07

25.00

51.81

0.00

78.05

5

Chhattisgarh

0.00

29.52

17.57

22.25

16.50

34.13

6

Goa

0.00

1.12

0.89

1.00

1.35

1.29

7

Gujarat

0.00

0.01

0.00

1.28

0.00

15.48

8

Haryana

0.00

3.06

0.00

8.84

5.00

8.24

9

Himachal Pradesh

60.65

37.49

19.31

69.30

27.21

43.13

10

Jammu & Kashmir

40.00

57.75

65.00

98.61

65.00

57.89

11

Jharkhand

0.00

18.44

31.00

25.95

0.00

26.56

12

Karnataka

36.00

25.67

20.00

39.01

16.25

49.52

13

Kerala

30.40

23.13

10.00

37.04

10.00

32.65

14

Madhya Pradesh

28.00

145.17

32.17

74.16

40.00

96.92

15

Maharashtra

37.84

129.03

116.12

194.26

80.00

134.81

16

Manipur

8.63

3.31

9.56

8.34

0.00

3.91

17

Meghalaya

0.00

6.41

6.00

6.26

8.00

7.60

18

Mizoram

14.27

25.48

10.00

15.64

12.00

22.69

19

Nagaland

0.00

0.00

10.00

5.46

10.00

18.28

20

Odisha

11.40

24.83

27.33

44.22

20.00

60.15

21

Punjab

34.25

42.91

10.00

23.06

5.00

23.89

22

Rajasthan

0.00

32.41

21.72

40.12

15.00

30.88

23

Sikkim

6.01

4.98

6.00

7.90

7.00

7.35

24

Tamil Nadu

25.42

8.53

0.00

25.98

45.00

63.79

25

Telangana

0.00

3.19

20.00

20.47

0.00

9.05

26

Tripura

9.80

3.76

7.43

10.96

10.00

20.29

27

Uttar Pradesh

85.05

96.33

84.13

158.95

38.77

180.84

28

Uttarakhand

42.48

57.15

64.67

66.29

50.00

63.72

29

West Bengal

4.28

50.89

33.69

57.32

52.68

82.68

 

Union Territories

 

 

 

 

 

 

30

Andaman & Nicobar Island

0.00

1.03

0.79

1.28

2.12

1.18

31

Dadra & Nagar Heveli and Daman & Diu

1.14

4.50

1.00

0.38

1.00

0.00

32

Ladakh

0.00

1.52

1.00

0.80

0.00

0.58

 

Sub- Total

672.97

1135.29

800.17

1319.67

670.4

1385.75

 

Others Implementing agencies

10.01

10.01

14.69

16.69

23.77

23.77

 

Total

682.98

1145.3

814.86

1336.36

694.17

1409.52

^ Funds utilized by States/UTs includes unspent balance of previous years and State Share.

 

****


(रिलीज़ आईडी: 2204804) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी