വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

2025-ലെ ദേശീയ അധ്യാപക പുരസ്കാരത്തിനായി കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഇന്ത്യയിലുടനീളമുള്ള സ്കൂളുകളിൽ നിന്ന് 45 അധ്യാപകരെ തിരഞ്ഞെടുത്തു

Posted On: 26 AUG 2025 10:15PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്കാരത്തിനായി 45 അധ്യാപകരെ തിരഞ്ഞെടുത്തു. 2025 സെപ്റ്റംബർ 5 ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ കർശനവും സുതാര്യവുമായ നടപടിക്രമത്തിലൂടെ ഓൺലൈൻ വഴിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

 27 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ, 6 സംഘടനകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട  45  അദ്ധ്യപകരിൽ 24  പുരുഷന്മാരും 21 സ്‌ത്രീകളും  ഉൾപ്പെടുന്നു.

രാജ്യത്തെ മികച്ച അധ്യാപകർക്ക് ദേശീയ പുരസ്‌കാരങ്ങൾ  നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും സെപ്റ്റംബർ 5  അധ്യാപക ദിനത്തിൽ ദേശീയ തലത്തിൽ  ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരുടെ അതുല്യമായ സംഭാവനകളെ ആഘോഷിക്കുകയും, പ്രതിബദ്ധതയിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാർത്ഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുകയുമാണ് ദേശീയ അധ്യാപക പുരസ്കാരങ്ങളുടെ ലക്ഷ്യം.

2025-ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾക്കായി യോഗ്യരായ അധ്യാപകരിൽ നിന്ന് ഓൺലൈൻ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. 23.06.2025 മുതൽ 20.07.202വരെ ആയിരുന്നു സമയപരിധി. പുരസ്‌കാര ജേതാക്കളുടെ പട്ടിക ചുവടെ ചേർത്തിരിക്കുന്നു.

Detailed List of the 45 Teacher Awardees for the year 2025

S. No

Name

State / UT / Organization

School Name

1

KANDHAN KUMARESAN

ANDAMAN & NICOBAR

Govt. Model Senior Secondary School Aberdeen

2

MADABATHULA THIRUMALA SRIDEVI

ANDHRA PRADESH

PANDIT NEHRU MPL HS 17WARD

3

NANG EKTHANI MOUNGLANG

ARUNACHAL PRADESH

Govt. Sec. School Pachin

4

DEBAJIT GHOSH

ASSAM

Namsang TE Model School

5

SONIA VIKAS KAPOOR

ATOMIC ENERGY EDUCATION SOCIETY (DAE)

ATOMIC ENERGY CENTRAL SCHOOL NO.2

6

KUMARI NIDHI

BIHAR

PRIMARY SCHOOL SUHAGI

7

DILIP KUMAR

BIHAR

LALIT NARAYAN LAXMI NARAYAN PROJECT GIRLS HIGH SCHOOL

8

REVATHY PARAMESWARAN

CBSE

P S SENIOR SECONDARY SCHOOL

9

PARVEEN KUMARI

CHANDIGARH

Government Girls Model Senior Secondary School

10

DR PRAGYA SINGH

CHHATTISGARH

GOVT MIDDLE SCHOOL HANODA DURG

11

MS. MADHURIMA ACHARYA

CISCE

Delhi Public School Newtown

12

BHAVINIBEN DINESHBHAI DESAI

DADRA & NAGAR HAVELI AND DAMAN & DIU

GUPS Bhensroad

13

AWADHESH KUMAR JHA

DELHI

SARVODAYA CO-ED VIDYALAYA SECTOR-8 ROHINI

14

VILAS RAMNATH SATARKAR

GOA

Dr.K.B. Hedgewar High School Cujira Bambolim Goa

15

HIRENKUMAR HASMUKHBHAI SHARMA

GUJARAT

PRIMARY SCHOOL VAVDI

16

HITESH KUMAR PRAVINCHANDRA BHUNDIYA

GUJARAT

Shri Swaminarayan Gurukul Vidyalaya

17

SUNITA

HARYANA

PM SHRI GGSSS SONEPAT MURTHAL ADDA (3490)

18

SHASHI PAUL

HIMACHAL PRADESH

Govt. Model Centre Primary School Shamror

19

KULDEEP GUPTA

JAMMU & KASHMIR

GOVT HIGHER SECONDARY SCHOOL JINDRAH

20

SHWETA SHARMA

JHARKHAND

Govt M.S. Vivekanand

21

MADHUSUDAN K S

KARNATAKA

GOVERNMENT HIGHER PRIMARY SCHOOL HINAKAL

22

TARUN KUMAR DASH

KENDRIYA VIDYALAYA SANGHATHAN

PM SHRI KENDRIYA VIDYALAYA KORAPUT

23

KISHORKUMAR M S

KERALA

GOVERNMENT VOCATIONAL HIGHER SECONDARY SCHOOL KALLARA

24

IBRAHIM.S

LAKSHADWEEP

GOVT.JUNIOR BASIC SCHOOL MOOLA ANDROTH

25

BHERULAL OSARA

MADHYA PRADESH

Govt.EPES M.S.KHERIYA SUSNER

26

SHEELA PATEL

MADHYA PRADESH

PS DEVRAN TAPRIYA PATHARIYA DAMOH

27

DR SHAIKH MOHAMMAD WAQUIODDIN SHAIKH HAMIDODDIN

MAHARASHTRA

ZILLA PARISHAD HIGHSCHOOL ARDHAPUR

28

DR.SANDIPAN GURUNATH JAGDALE

MAHARASHTRA

Dayanand college of Arts Latur

29

KOIJAM MACHASANA

MANIPUR

Ghari Upper Primary School

30

DR. HEIPOR UNI BANG

MEGHALAYA

K.B MEMORIAL SECONDARY SCHOOL WAPUNG

31

PELENO PETENILHU

NAGALAND

JOHN GOVT. HIGHER SECONDARY SCHOOL VISWEMA

32

SANTOSH KUMAR CHAURASIA

NAVODAYA VIDYALAYA SAMITI

PM SHRI SCHOOL JAWAHAR NAVODAYA VIDYALAYA SALORA DIST KORBA

33

BASANTA KUMAR RANA

ODISHA

GOVT NUPS KONDEL

34

V REX ALIAS RADHAKRISHNAN

PUDUCHERRY

Thillaiyadi Valliammai Government High School

35

NARINDER SINGH

PUNJAB

GOVERNMENT PRIMARY SCHOOL JANDIALI

36

NEELAM YADAV

RAJASTHAN

GGSSS Tapukada

37

DR PRAMOD KUMAR

SAINIK SCHOOL (MoD)

Sainik School Nalanda

38

KARMA TEMPO ETHENPA

SIKKIM

PM SHRI MANGAN SSS

39

VIJAYALAKSHMI V

TAMILNADU

Bharathiyar Centinery government girls higher secondary school

40

MARAM PAVITHRA

TELANGANA

ZPHS Penpahad

41

BIDISHA MAJUMDER

TRIPURA

Hariananda English Medium H.S School

42

MADHURIMA TIWARI

UTTAR PRADESH

P M SHRI COMPOSITE VIDYALAYA RANI KARNAWATI

43

RAM LAL SINGH YADAV

UTTAR PRADESH

U P S BADAWAPUR

44

MANJUBALA

UTTARAKHAND

GPS Chyurani

45

TANUSREE DAS

WEST BENGAL

Kuchlachati Primary School

****


(Release ID: 2161086) Visitor Counter : 8
Read this release in: English , Urdu , Hindi , Telugu