നിയമ, നീതി മന്ത്രാലയം
പത്രക്കുറിപ്പ്
Posted On:
19 AUG 2025 9:17AM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാര പ്രകാരം, ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ജുഡീഷ്യൽ ഓഫീസർ ശ്രീമതി രമേശ് കുമാരിയെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി രാഷ്‌ട്രപതി സസന്തോഷം നിയമിക്കുന്നു.
(Release ID: 2158230)