രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീ വി വി ഗിരിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 10 AUG 2025 12:57PM by PIB Thiruvananthpuram

മുൻ രാഷ്ട്രപതി ശ്രീ വി വി ഗിരിയുടെ ജന്മവാർഷിക ദിനമായ ഇന്ന് (ആഗസ്റ്റ് 08, 2025) , രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.

**********************


(रिलीज़ आईडी: 2154839) आगंतुक पटल : 44
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil