പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മിസോറാം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 14 JUL 2025 4:48PM by PIB Thiruvananthpuram

മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു;

“മിസോറാം മുഖ്യമന്ത്രി ശ്രീ @Lal_Duhoma പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.

@CMOMizoram”

*****

-NK-

( റിലീസ് ഐ.ഡി: 2144612) സന്ദര്‍ശക കൗണ്ടര്‍ : 28