രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 13 MAY 2025 12:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 13 മെയ് 2025 
 
മുൻ രാഷ്ട്രപതി ശ്രീ ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ജന്മവാർഷിക ദിനമായ ഇന്ന് (മെയ് 13, 2025) , രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു. 
 
 
****

( റിലീസ് ഐ.ഡി: 2128333) സന്ദര്‍ശക കൗണ്ടര്‍ : 37
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil