പ്രധാനമന്ത്രിയുടെ ഓഫീസ്
ബിഹാർ ദിവസിൽ പ്രധാനമന്ത്രി ബിഹാറിലെ ജനങ്ങൾക്ക് ആശംസയറിയിച്ചു
Posted On:
22 MAR 2025 9:06AM by PIB Thiruvananthpuram
ബിഹാർ ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ ജനങ്ങൾക്ക് ആശംസയറിയിച്ചു. ബിഹാറിന്റെ സമ്പന്നമായ പൈതൃകത്തെയും ഇന്ത്യൻ ചരിത്രത്തിന് നൽകിയ സംഭാവനയെയും സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകുന്നതിലുള്ള അവിടുത്തെ ജനങ്ങളുടെ അക്ഷീണമായ മനോഭാവത്തെയും ശ്രീ മോദി പ്രശംസിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
“वीरों और महान विभूतियों की पावन धरती बिहार के अपने सभी भाई-बहनों को बिहार दिवस की ढेरों शुभकामनाएं। भारतीय इतिहास को गौरवान्वित करने वाला हमारा यह प्रदेश आज अपनी विकास यात्रा के जिस महत्वपूर्ण दौर से गुजर रहा है, उसमें यहां के परिश्रमी और प्रतिभाशाली बिहारवासियों की अहम भागीदारी है। हमारी संस्कृति और परंपरा के केंद्र-बिंदु रहे अपने इस राज्य के चौतरफा विकास के लिए हम कोई कोर-कसर नहीं छोड़ेंगे।”
****
-SK-
(Release ID: 2113944)
Visitor Counter : 28
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada