ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി നാളെ (2025 ഫെബ്രുവരി 23 ന്) രാജസ്ഥാൻ സന്ദർശിക്കും

ജയ്‌പൂർ നാഷണൽ യൂണിവേഴ്സിറ്റിയുടെ 14-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രതി മുഖ്യാതിഥിയാകും

प्रविष्टि तिथि: 22 FEB 2025 5:22PM by PIB Thiruvananthpuram
ന്യൂഡൽഹി, 22 ഫെബ്രുവരി 2025
 
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (2025 ഫെബ്രുവരി 23-ന്) രാജസ്ഥാനിലെ ജയ്‌പൂരിൽ ഒരു ദിവസത്തെ പര്യടനം നടത്തും.
 
സന്ദർശന വേളയിൽ, ജയ്‌പൂർ നാഷണൽ യൂണിവേഴ്സിറ്റിയുടെ 14-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
 
********************

(रिलीज़ आईडी: 2105506) आगंतुक पटल : 70
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil