പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
15 NOV 2024 9:10AM by PIB Thiruvananthpuram
ഝാർഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമൃദ്ധമായ പ്രകൃതിവിഭവങ്ങളാൽ അനുഗ്രഹീതമായ സംസ്ഥാനം പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നേറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“झारखंड के अपने सभी भाई-बहनों को राज्य के स्थापना दिवस पर अनेकानेक शुभकामनाएं। जनजातीय समाज के संघर्ष और बलिदान से सिंचित इस धरती ने देश को हमेशा गौरवान्वित किया है। मेरी कामना है कि प्राकृतिक संसाधनों से परिपूर्ण यह प्रदेश प्रगति के पथ पर तेज रफ्तार से आगे बढ़े।”
***
NK
***
(Release ID: 2073546)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada