പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
प्रविष्टि तिथि:
14 NOV 2024 8:52AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ഞാൻ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു."
***
NK
(रिलीज़ आईडी: 2073176)
आगंतुक पटल : 109
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada