രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ശ്രീ കെ.ആർ നാരായണന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.

പോസ്റ്റഡ് ഓണ്‍: 27 OCT 2024 12:15PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, രാജ്യത്തിന്റെ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ നാരായണന് അദ്ദേഹത്തിന്റെ ജന്മ ദിനമായ ഇന്ന് (ഒക്ടോബർ 27, 2024) രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു. 

********************


( റിലീസ് ഐ.ഡി: 2068659) സന്ദര്‍ശക കൗണ്ടര്‍ : 99
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil