യു.പി.എസ്.സി

2024 ജനുവരിയിൽ യു പി എസ് സി അന്തിമമാക്കിയ റിക്രൂട്ട്മെന്റ് ഫലങ്ങൾ

Posted On: 28 FEB 2024 11:49AM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 27, 2024

ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 ജനുവരി മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാർത്ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്.

പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2024/feb/doc2024228314301.pdf



(Release ID: 2009868) Visitor Counter : 52