പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 29 JAN 2024 10:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇന്ന് വൈകുന്നേരം നേരത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു."

***

--NS--

( റിലീസ് ഐ.ഡി: 2000529) സന്ദര്‍ശക കൗണ്ടര്‍ : 109