പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മാഗ് ബിഹു ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 15 JAN 2024 9:34AM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാഗ് ബിഹു ദിനത്തിൽ ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"മാഗ് ബിഹു ആശംസകൾ."

 

 

***

--NK--

( റിലീസ് ഐ.ഡി: 1996141) സന്ദര്‍ശക കൗണ്ടര്‍ : 108