പ്രധാനമന്ത്രിയുടെ ഓഫീസ്‌

കുവൈറ്റിലെ  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

Posted On: 16 DEC 2023 9:39PM by PIB Thiruvananthpuram

കുവൈറ്റിലെ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റിലെ രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും അനുശോചനം അറിയിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർഭാഗ്യകരമായ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ട്. കുവൈറ്റിലെ രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും നമ്മുടെ അഗാധമായ അനുശോചനം അറിയിക്കുന്നു."
--NS--

Deeply saddened to learn about the unfortunate demise of His Highness Sheikh Nawaf Al-Ahmed Al-Jaber Al-Sabah. We convey our deepest condolences to the Royal family, the leadership and the people of Kuwait.

— Narendra Modi (@narendramodi) December 16, 2023

 

***

--NS--



(Release ID: 1987311) Visitor Counter : 65


Read this release in: English