പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സംഗ്രഹാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു
Posted On:
18 APR 2023 9:52AM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശനത്തെ കുറിച്ച് അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ചന്ദ്രശേഖർ ജിയെപ്പോലുള്ള മഹത്തായ വ്യക്തിത്വത്തോടൊപ്പം സമയം ചെലവഴിക്കാനും ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിച്ചത് എന്റെ ഭാഗ്യമാണ്. പ്രധാനമന്ത്രിയുടെ മ്യൂസിയത്തിൽ ചന്ദ്രശേഖർ ജിയോടൊപ്പം എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ രാജ്യക്കാർക്ക് കാണാൻ കഴിയും. എല്ലാവരോടും ഇവിടെ സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു."
ND
(Release ID: 1917499)
Visitor Counter : 109
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada