ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 06 APR 2023 11:39AM by PIB Thiruvananthpuram

പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,993 ഡോസുകൾ നൽകി

രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ 25,587 ആണ്

സജീവ കേസുകൾ 0.06% ആണ്

രോഗമുക്തി  നിരക്ക് നിലവിൽ 98.75% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,826 രോഗമുക്തർ ; മൊത്തം രോഗമുക്തരുടെ എണ്ണം 4,41,82,538 ആയി   വർദ്ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,335 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന രോഗസ്ഥിരീകരണ   നിരക്ക് (3.32%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.89%)

ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.23 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,60,742 പരിശോധനകൾ  നടത്തി.

ND
 



(Release ID: 1914206) Visitor Counter : 69