ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 01 APR 2023 10:29AM by PIB Thiruvananthpuram

രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ   കീഴിൽ ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,981 ഡോസുകൾ നൽകി

രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ16,354 ആണ്

സജീവ കേസുകൾ 0.04% ആണ്.

രോഗമുക്തി  നിരക്ക് നിലവിൽ 98.77% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  2,994 പേർക്ക്  രോഗമുക്തി ;  മൊത്തം രോഗമുക്തർ  4,41,71,551
 ആയി വർധിച്ചു 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,994  പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന രോഗ സ്ഥിരീകരണ  നിരക്ക് (2.09%)

പ്രതിവാര  സ്ഥിരീകരണ നിരക്ക് (2.03%)

ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.16 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,43,364 പരിശോധനകൾ നടത്തി.

-ND-



(Release ID: 1912886) Visitor Counter : 100