ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 08 FEB 2023 11:07AM by PIB Thiruvananthpuram

ന്യൂ ഡൽഹിഫെബ്രുവരി 8, 2023

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.60 കോടി വാക്സിൻ ഡോസുകൾ (95.19 കോടി രണ്ടാം ഡോസും 22.83 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,27,274 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,785 പേർ

സജീവ കേസുകൾ ഇപ്പോൾ 0.01% ആണ്

 

രോഗമുക്തി നിരക്ക് ഇപ്പോൾ 98.81% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 81 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,51,108 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 96 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.07%

 

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.08%


ആകെ നടത്തിയത് 91.65 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,36,722 പരിശോധനകൾ.   

RRTN

 

******


(Release ID: 1897338) Visitor Counter : 105