ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
06 JAN 2023 11:06AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 6, 2023
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.12 കോടി വാക്സിൻ ഡോസുകൾ (95.13 കോടി രണ്ടാം ഡോസും 22.42 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 46,450 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,503 പേർ
സജീവ കേസുകൾ ഇപ്പോൾ 0.01%ആണ്
രോഗമുക്തി നിരക്ക് ഇപ്പോൾ 98.8% ആണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,46,330 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 228 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11%
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12%
ആകെ നടത്തിയത് 91.17 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,99,731 പരിശോധനകൾ.
SKY
(Release ID: 1889131)
Visitor Counter : 127