തൊഴില്‍, ഉദ്യോഗ മന്ത്രാലയം
നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു
Posted On:
15 DEC 2022 12:41PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 15, 2022
2017-18 മുതൽ സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) നടത്തിയ ആനുകാലിക ലേബർ ഫോഴ്സ് സർവേയിലൂടെയാണ് (PLFS) തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. ജൂലൈ മുതൽ അടുത്ത വർഷം ജൂൺ വരെയാണ് സർവേ കാലയളവ്. ലഭ്യമായ ഏറ്റവും പുതിയ വാർഷിക PLFS റിപ്പോർട്ട് അനുസരിച്ച്, 2018-19 മുതൽ 2020-21 വരെയുള്ള കാലയളവിൽ 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ സാധാരണ നിലയിലുള്ള തൊഴിലില്ലായ്മ നിരക്ക് (UR) ഇപ്രകാരമാണ്:
തൊഴിലില്ലായ്മ നിരക്ക് (UR) (%)
|
|
ഗ്രാമീണ മേഖല
|
|
Years
|
Male
|
Female
|
Total
|
|
2018-19
|
5.5
|
3.5
|
5.0
|
|
2019-20
|
4.5
|
2.6
|
3.9
|
|
2020-21
|
3.8
|
2.1
|
3.3
|
|
നഗര പ്രദേശം
|
|
Years
|
Male
|
Female
|
Total
|
|
2018-19
|
7.0
|
9.8
|
7.6
|
|
2019-20
|
6.4
|
8.9
|
6.9
|
|
2020-21
|
6.1
|
8.6
|
6.7
|
|
All India
|
Years
|
Male
|
Female
|
Total
|
2018-19
|
6.0
|
5.
|
5.8
|
2019-20
|
5.0
|
4.2
|
4.8
|
2020-21
|
4.5
|
3.5
|
4.2
|
|
|
|
|
|
|
|
ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലില്ലായ്മ നിരക്ക് കുറയുന്ന പ്രവണതയുണ്ടെന്ന് മേൽപ്പറഞ്ഞ ഡാറ്റ സൂചിപ്പിക്കുന്നു.
2018-19, 2019-20, 2020-21 എന്നീ വർഷങ്ങളിൽ 15 വയസും അതിനുമുകളിലുമുള്ള സാധാരണ നിലയിലുള്ള സ്ത്രീ ലേബർ ഫോഴ്സ് പങ്കാളിത്ത നിരക്ക് (LFPR) യഥാക്രമം 24.5%, 30.0%, 32.5% ആയിരുന്നു. LFPR നിരക്ക് വർദ്ധിക്കുന്ന പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇന്ന് ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ തൊഴിൽ സഹമന്ത്രി ശ്രീ രാമേശ്വർ തെലിയാണ് ഇക്കാര്യം അറിയിച്ചത്.
**************************************
RRTN
(Release ID: 1883758)