പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരെ പ്രധാനമന്ത്രി ദീപാവലി ദിനത്തിൽ സന്ദർശിച്ചു
Posted On:
24 OCT 2022 9:17PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, മുൻ രാഷ്‌ട്രപതിശ്രീ രാം നാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു എന്നിവറീ സന്ദർശിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദീപാവലി ആശംസകൾ നേർന്നു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:
"രാഷ്ട്രപതി ജിയെ രാഷ്ട്രപതിഭവനിൽ ചെന്ന് കണ്ടു ദീപാവലി ആശംസകൾ അറിയിചു.
ജഗ്ദീപ് ധൻഖർ ജിയെ കാണുകയും ദീപാവലി ആശംസകൾ അറിയിക്കുകയും ചെയ്തു
മുൻ രാഷ്ട്രപതി ശ്രീയുമായി ദീപാവലി ആശംസകൾ കൈമാറി
രാംനാഥ് കോവിന്ദ് ജി
വെങ്കയ്യ ജിക്ക് ദീപാവലി ആശംസകൾ നേർന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ച എക്കാലത്തും സന്തോഷകരമാണ്. "