ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

प्रविष्टि तिथि: 01 OCT 2022 9:09AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 218.68 കോടി (94.86 കോടി രണ്ടാമത്തെ ഡോസും, 21.33 കോടി കരുതല്‍ ഡോസും) ഡോസ് വാക്‌സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,29,137 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 38,293 പേര്‍  

ചികിത്സയിലുള്ളത്  0.09 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.73%

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,069 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,40,24,164 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  3,805 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.29%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.39%)  

ആകെ നടത്തിയത്  89.53 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  2,95,416 പരിശോധനകള്‍. 
ND  
***


(रिलीज़ आईडी: 1864028) आगंतुक पटल : 132
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu