രാഷ്ട്രപതിയുടെ കാര്യാലയം
'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് 2022 സെപ്റ്റംബർ 24-ന് ഉണ്ടായിരിക്കുന്നതല്ല
प्रविष्टि तिथि:
23 SEP 2022 5:12PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 23, 2022
പ്രതികൂല കാലാവസ്ഥ കാരണം, ഈ ശനിയാഴ്ച (സെപ്റ്റംബർ 24, 2022), രാഷ്ട്രപതി ഭവന്റെ മുമ്പിൽ 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല.
****************************************
RRTN
(रिलीज़ आईडी: 1861770)
आगंतुक पटल : 144