തെരഞ്ഞെടുപ്പ് കമ്മീഷന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്, വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്
प्रविष्टि तिथि:
03 MAY 2022 9:13AM by PIB Thiruvananthpuram
കേരളത്തില്‍ ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ന്യൂ ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്.
ഒഡിഷയിലെ ബ്രചരാജ നഗര്‍, ഉത്തരാഖണ്ഡിലെ ചമ്പാവത് എന്നീ നിയമ സഭാ മണ്ഡലങ്ങളിലേയ്ക്കും ഈ തീയതിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
ND
***
(रिलीज़ आईडी: 1822237)
आगंतुक पटल : 171