ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
പോസ്റ്റഡ് ഓണ്‍:
16 APR 2022 9:15AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 186.38 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 11,366 പേര്‍
ചികിത്സയിലുള്ളത് 0.03 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.76%
കഴിഞ്ഞ 24 മണിക്കൂറിനിടെ 796 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,07,834 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 975 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.32%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.26 %)
ആകെ നടത്തിയത് 83.14 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,00,918 പരിശോധനകള്‍.
ND
( റിലീസ് ഐ.ഡി: 1817243)
സന്ദര്‍ശക കൗണ്ടര്‍ : 187