ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
03 APR 2022 9:07AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 3, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 184.66 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 13,013 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,447 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,93,773 ആയി; രോഗമുക്തി നിരക്ക് 98.76%
കഴിഞ്ഞ 24 മണിക്കൂറിൽ 1,096 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.24%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%
ആകെ നടത്തിയത് 79.07 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,65,904 പരിശോധനകൾ
RRTN
( റിലീസ് ഐ.ഡി: 1813122)
സന്ദര്‍ശക കൗണ്ടര്‍ : 163
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu