യു.പി.എസ്.സി
2022 ഫെബ്രുവരിയിൽ യുപിഎസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ
Posted On:
24 MAR 2022 12:02PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 24, 2022
ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022 ഫെബ്രുവരി മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://static.pib.gov.in/WriteReadData/specificdocs/documents/2022/mar/doc202232428501.pdf
(Release ID: 1809087)
Visitor Counter : 158