വാണിജ്യ വ്യവസായ മന്ത്രാലയം

ഫയൽ ചെയ്ത പേറ്റന്റുകളുടെ വിശദാംശങ്ങൾ

Posted On: 11 FEB 2022 3:40PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ഫെബ്രുവരി 11 , 2022


കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ സമർപ്പിച്ച പേറ്റന്റുകളുടെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു :

 

 

Financial Year

2016-17

2017-18

2018-19

2019-20

2020-21

2021-22

(Upto 31st Jan, 2022)

No. of   applications   filed

45444

47854

50659

56267

58503

51940



കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ ഇന്ത്യക്കാർ ഫയൽ ചെയ്ത പേറ്റന്റുകളുടെ എണ്ണം ഇനിപ്പറയുന്നതാണ്, ഇത് സ്ഥിരമായ വർദ്ധനവ് കാണിക്കുന്നു:

 

Financial Year

2016-17

2017-18

2018-19

2019-20

2020-21

2021-22

(Upto 31 Jan 2022)

No. of   applications  

filed

10978

14284

16276

20824

24284

21104



ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വാണിജ്യ വ്യവസായ  സഹമന്ത്രി ശ്രീ  സോം പ്രകാശ്  അറിയിച്ചതാണ് ഇക്കാര്യം 

 



(Release ID: 1797619) Visitor Counter : 110


Read this release in: English , Urdu , Bengali