ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ഭക്ഷ്യ വ്യവസായത്തിന്റെ വളർച്ച

Posted On: 10 DEC 2021 1:15PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 10, 2021  

രാജ്യത്തെ മൊത്തം കാർഷിക-ഭക്ഷ്യ കയറ്റുമതി 2014-15-ലെ 36.18 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 0.96 ശതമാനം കോമ്പൗണ്ടഡ് വാർഷിക വളർച്ചാ നിരക്കിൽ, 2020-21-ൽ 38.32 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഭക്ഷ്യ സംസ്കരണ മേഖലയിലെ മൊത്ത മൂല്യവർദ്ധന 2014-15-ലെ 1.34 ലക്ഷം കോടി രൂപയിൽ നിന്ന് 10.8 ശതമാനം കോമ്പൗണ്ടഡ് വാർഷിക വളർച്ചാ നിരക്കിൽ 2019-20-ൽ 2.24 ലക്ഷം കോടി രൂപയായി ഉയർന്നു.

 

സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം വ്യാവസായിക വാർഷിക സർവേ (2018-19) വഴി പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, രാജ്യത്തെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭക്ഷ്യ ഉൽപന്നങ്ങളുടെയും പാനീയങ്ങളുടെയും മൊത്തം ഉൽപ്പാദനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ താഴെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നു.
 
ഭക്ഷ്യ-പാനീയങ്ങളുടെ ഉൽപ്പാദനത്തിലൂടെ 2018-19 വർഷത്തിൽ കേരളത്തിന് 33,941.19 കോടി രൂപയുടെ വരുമാനം ലഭിച്ചു. 2016-17 വർഷത്തിൽ ഇത് 31,061.91 കോടി രൂപയും, 2017-2018-ൽ ഇത് 38,591.62 കോടി രൂപയും ആയിരുന്നു.
 
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിങ് പട്ടേൽ രാജ്യ സഭയിൽ ഇന്ന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Output of Food Products & Beverages Manufacturing Output (in Rs Crore)

Sr. No

State

2016-17

2017-18

2018-19

1

A & N Islands

9.27

13.16

16.03

2

Andhra Pradesh

77373.79

87265.90

96068.39

3

Arunachal Pradesh

15256.80

280.10

295.12

4

Assam

285.85

15605.93

16494.10

5

Bihar

12739.40

15150.12

18067.90

6

Chandigarh

332.89

326.87

561.11

7

Chhattisgarh

14616.74

14317.56

18008.03

8

Dadra & Nagar Haveli

48.78

185.18

80.78

9

Daman & Diu

1204.92

1264.98

1572.23

10

Delhi

35690.16

19992.30

19243.36

11

Goa

3139.04

3203.57

3679.79

12

Gujarat

136474.67

128483.24

140898.69

13

Haryana

56411.20

55415.23

88761.59

14

Himachal Pradesh

7614.17

6327.49

5864.56

15

Jammu and Kashmir

3724.14

7078.98

5703.57

16

Jharkhand

3639.85

4624.99

4719.45

17

Karnataka

84625.41

94574.48

93517.96

18

Kerala

31061.91

38591.62

33941.19

19

Madhya Pradesh

45391.53

68933.31

68492.00

20

Maharashtra

126925.14

161807.09

185566.71

21

Manipur

59.36

104.23

129.30

22

Meghalaya

414.02

524.41

564.09

23

Nagaland

88.12

108.53

114.30

24

Odisha

10335.59

11107.29

14436.68

25

Puducherry

2319.29

3117.54

3051.87

26

Punjab

46742.97

48609.68

47760.07

27

Rajasthan

46921.27

48570.75

48810.65

28

Sikkim

653.41

662.72

1102.98

29

Tamil Nadu

92550.15

100515.63

90747.80

30

Telangana

28760.95

34167.95

41542.07

31

Tripura

486.07

486.71

617.66

32

Uttar Pradesh

129655.68

130139.44

142587.01

33

Uttarakhand

11802.27

16658.68

15014.53

34

West Bengal

67627.24

68280.81

68956.32

All India

1094982.05

1186496.47

1276987.89

Source: Annual Survey of Industries 2016-17, 2017-18, and 2018-19

 

RRTN/SKY

 
******
 
 

(Release ID: 1780104)
Read this release in: English , Tamil