രാഷ്ട്രപതിയുടെ കാര്യാലയം
2021-ലെ ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
Posted On:
23 NOV 2021 7:35PM by PIB Thiruvananthpuram
ഇന്ന് വൈകുന്നേരം (നവംബർ 23, 2021) രാഷ്ട്രപതി ഭവനിൽ നടന്ന ഡിഫെൻസ് ഇൻവെസ്റ്റിച്ചർ ചടങ്ങ്-II-ഇൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ധീരതയ്ക്കും, വിശിഷ്ട സേവനത്തിനുമുള്ള 2021-ലെ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പുരസ്കാര ജേതാക്കളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക:
***
(Release ID: 1774919)
Visitor Counter : 156