ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 18 NOV 2021 9:19AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 114.46 കോടി ഡോസ് വാക്സിൻ

രോഗമുക്തി നിരക്ക് 98.28%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 11,242 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,38,85,132 ആയി 

 

കഴിഞ്ഞ 24 മണിക്കൂറിൽ 11,919 പുതിയ കേസുകൾ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,28,762 പേർ 
 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.37%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക് 

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.97 ശതമാനമാണ്കഴിഞ്ഞ 45 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ് 


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.94%) – 55 ദിവസമായി 2% ത്തിൽ താഴെ 


ആകെ നടത്തിയത് 62.82 കോടി പരിശോധനകൾ

 

*** 


(Release ID: 1772850) Visitor Counter : 156