ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 28 SEP 2021 9:26AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോടിയിലേറെ വാക്‌സിനുകള്‍ വിതരണം ചെയ്തു

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 87.07 കോടി ഡോസ് വാക്‌സിന്‍

 

201 ദിവസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 20,000 ത്തില്‍ താഴെ ; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,795 പേര്‍ക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0. 87 ശതമാനം

 

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,92,206 പേര്‍ ; 192 ദിവസത്തിനിടെ ഏറ്റവും കുറവ് 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 28,326 പേര്‍ക്ക്

 

രോഗമുക്തി നിരക്ക് 97.81 % ; 2020 മാര്‍ച്ച് മുതല്‍ ഏറ്റവും ഉയര്‍ന്നത്

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,030 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.88 %) കഴിഞ്ഞ 95 ദിവസമായി 3 ശതമാനത്തില്‍ താഴെ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.42%) കഴിഞ്ഞ 29 ദിവസമായി 3 ശതമാനത്തില്‍ താഴെ

 

ആകെ നടത്തിയത് 56.57 കോടി പരിശോധനകള്‍.

 

****



(Release ID: 1758781) Visitor Counter : 165


Read this release in: English , Hindi