ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 04 AUG 2021 9:07AM by PIB Thiruvananthpuram

 



ന്യൂഡൽഹി , ആഗസ്റ്റ് 04,2021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 48.52 കോടി ഡോസ് വാക്സിൻ

 രാജ്യത്താകമാനം ഇതുവരെ 3,09,33,022 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.37%

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,668 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,625  പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ  4,10,353

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.29 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത്  2.36 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.31 %; അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നു

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത്  47.31 കോടി പരിശോധനകൾ.

 

 
SKY


(Release ID: 1742177) Visitor Counter : 138