ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധനെ "സ്റ്റോപ്പ് ടി.ബി പാർട്നർഷിപ്പ് ബോർഡിൻ്റെ " ചെയർമാനായി നിയമിച്ചു
प्रविष्टि तिथि:
17 MAR 2021 3:52PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 17, 2021
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ. ഹർഷ വർദ്ധനെ സ്റ്റോപ്പ് ടി.ബി പങ്കാളിത്ത ബോർഡിൻ്റ ചെയർമാനായി നിയമിച്ചു..2021 ജൂലായ് മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം .
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ലോകത്തെ ഐക്യപ്പെടുത്തുന്നതിനായി 2000 ത്തിൽ സ്ഥാപിതമായ പ്രത്യേക അന്താരാഷ്ട സ്ഥാപനമാണ് ," സ്റ്റോപ്പ് ടി.ബി പാർട്നനർഷിപ്പ് ബോർഡ് '. ക്ഷയരോഗമുക്ത ലോകമാണ് ,സംഘടനയുടെ ദർശനം .ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള ആഗോള സമയപരിധിയായ 2030 ന് അഞ്ചു വർഷം മുൻപെ 2025 ഓടെ തന്നെ രാജ്യത്തു നിന്ന് ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുന്നതിന് ഇന്ത്യ പ്രതിജ്ഞാബന്ധമാണ്.
IE
*****
(रिलीज़ आईडी: 1705501)
आगंतुक पटल : 219