റെയില്‍വേ മന്ത്രാലയം
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം
പോസ്റ്റഡ് ഓണ്‍:
10 MAR 2021 4:34PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 10, 2021
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഒരു തുടർ പ്രക്രിയയാണ്. നിലവിൽ, ‘ആദർശ്’ സ്റ്റേഷൻ പദ്ധതിക്ക് കീഴിലാണ് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നത്. പദ്ധതി പ്രകാരം, 1253 സ്റ്റേഷനുകൾ നവീകരണത്തിനായി കണ്ടെത്തിയിരുന്നു. അതിൽ, 1201 സ്റ്റേഷനുകൾ ഇതുവരെ നവീകരിച്ചിട്ടുണ്ട് . ശേഷിക്കുന്ന 52 സ്റ്റേഷനുകൾ 2021-22 ഓടെ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ഈ സ്കീമിന് കീഴിൽ സംസ്ഥാനാടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതും നവീകരിച്ചതുമായ സ്റ്റേഷനുകളുടെ പട്ടിക ഇപ്രകാരമാണ്:
റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
RRTN/SKY
( റിലീസ് ഐ.ഡി: 1703893)
സന്ദര്‍ശക കൗണ്ടര്‍ : 140