പ്രധാനമന്ത്രിയുടെ ഓഫീസ്
പാഴ്‌സി നവവത്സരമായ നവ്‌റോസ് ദിനത്തിൽ പ്രധാനമന്ത്രി ശുഭാശംസകള്‍ അര്‍പ്പിച്ചു
Posted On:
16 AUG 2020 1:22PM by PIB Thiruvananthpuram
പാഴ്‌സി നവവത്സരമായ 'നവറോസ്' ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശുഭാംശസകള്‍ അര്‍പ്പിച്ചു.
''നവറോസ് മുബാരക്ക്! പാഴ്‌സി നവവത്സരത്തിന് ശുഭാംശസകള്‍. വിവിധ മേഖകളില്‍ മുദ്രകള്‍ പതിപ്പിച്ച പാഴ്‌സി സമൂഹത്തിന്റെ വിശിഷ്ടമായ സംഭാവനകളെ ഇന്ത്യ എന്നും വിലപ്പെട്ടതായി കരുതുന്നു, വരുന്ന വര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും സമ്പല്‍സമൃദ്ധിയും കൊണ്ടുവരട്ടെ'' പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1646272)
Visitor Counter : 127