PIB Headquarters

ദേശീയ തൊഴിലുറപ്പു പദ്ധതി: ലോക്ഡൗണ്‍ കാലത്ത് പാലക്കാടു ജില്ലയില്‍ സൃഷ്ടിച്ചത് ആറര ലക്ഷം തൊഴില്‍ ദിനങ്ങള്‍

Posted On: 16 JUN 2020 1:45PM by PIB Thiruvananthpuram

 

 

              

 

കോവിഡ് ലോക്ഡൗണ്‍ കാലത്ത് പാലക്കാടു ജില്ലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇതുവരെ 6,51,701 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.66,495 കുടുംബങ്ങള്ക്കാണ് ഇക്കാലയളവില്‍ തൊഴില്‍ നല്കാനായത്കോവിഡ് ലോക്ഡൗണിനെ തുടര്ന്ന് നിര്ത്തി വെച്ചിരുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി ജോലികള്‍ ഏപ്രില്‍ 22-നാണ് പാലക്കാടു ജില്ലയില്‍ പുനരാരംഭിച്ചത്ജല സംരക്ഷണംമണ്ണു സംരക്ഷണംതോടുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പാലക്കാടു ജില്ലയില്‍ പ്രധാനമായി നടന്നു വരുന്നത്കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലയില്‍ ജോലി പുരോഗമിക്കുന്നത് . 

***



(Release ID: 1631877) Visitor Counter : 115


Read this release in: English