പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന പിറവിദിനം ; പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മിസോറാമിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക്ആശംസകള്‍ നേര്‍ന്നു
Posted On:
20 FEB 2020 11:01AM by PIB Thiruvananthpuram
സംസ്ഥാന പിറവി ദിനത്തില്‍ മിസോറാമിലെയും, അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക് പ്രധാമന്ത്രി ശ്രീ. നരേന്ദ്ര മോദിആശംസകള്‍ നേര്‍ന്നു. 'മിസോറാമിന്റെസംസ്ഥാനപിറവിദിന വേളയില്‍ഉത്കൃഷ്ടരായ ജനങ്ങള്‍ക്ക്ആശംസകള്‍അര്‍പ്പിക്കുന്നു.
മിസോറാമിന്റെ സമ്പന്നമായ സംസ്‌ക്കാരത്തില്‍ നാം ആഭിമാനം കൊള്ളുന്നു. മിസോറാമിലുള്ളവര്‍ഇന്ത്യയുടെവളര്‍ച്ചയ്ക്ക്‌സംഭാവന നല്‍കുകയുംവിവിധ കര്‍മ്മ മണ്ഡലങ്ങളില്‍മികച്ച് നില്‍ക്കുകയുംചെയ്യുന്നു.വരുംവര്‍ഷങ്ങളിലെമിസോറാമിന്റെവികസനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക്‌സംസ്ഥാന പിറവിദിനത്തില്‍ ശുഭാശംസകള്‍ നേരുന്നു. ഈ സംസ്ഥാനം ദേശഭക്തിയുടെ പര്യായവുംദേശീയ പുരോഗതിക്ക്അചഞ്ചലമായ പ്രതിബദ്ധത പുലര്‍ത്തുന്നവരുമാണ്. അരുണാചല്‍ പ്രദേശിന്റെ തുടര്‍ച്ചയായവളര്‍ച്ചയ്ക്ക്‌വേണ്ടി പ്രാര്‍ത്ഥിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
GKMRD – 140
(Release ID: 1603855)
Visitor Counter : 121