ആഭ്യന്തരകാര്യ മന്ത്രാലയം

മനുഷ്യാവകാശ ദിനാഘോഷം

Posted On: 09 DEC 2019 3:52PM by PIB Thiruvananthpuram

ഇക്കൊലത്തെ മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ നാളെ (2019 ഡിസംബര്‍ 10) ആഘോഷിക്കും. ന്യൂഡല്‍ഹിയില്‍ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍രാഷ്ട്രപതി ശ്രീ. രാംനാഥ്‌കോവിന്ദ്മുഖ്യാതിഥിആയിരിക്കും. കമ്മിഷന്‍ അദ്ധ്യക്ഷനും, മുന്‍സുപ്രീംകോടതിചീഫ്ജസ്റ്റിസ് ശ്രീ. ജസ്റ്റിസ്എച്ച്.എല്‍. ദത്തുവുംചടങ്ങില്‍സംബന്ധിക്കും.പുരസ്‌ക്കാരങ്ങള്‍ നേടിയമനുഷ്യാവകാശത്തെ കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളുടെഡി.വി.ഡി. യുടെ പ്രകാശനവും നടക്കും.


മനുഷ്യാവകാശങ്ങള്‍സംബന്ധിച്ച സാര്‍വ്വദേശീയ പ്രഖ്യാപനത്തെ അനുസ്മരിക്കുന്നതിനാണ്എല്ലാവര്‍ഷവുംഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായിആചരിക്കുന്നത്. 1948 ല്‍ ഐക്യരാഷ്ട്ര പൊതുസഭയാണ്ഇതിന് അംഗീകാരം നല്‍കിയത്. 'മനുഷ്യാവകാശങ്ങള്‍ക്കായിയുവാക്കള്‍ നിലകൊള്ളുന്നു'എന്നതാണ്ഇക്കൊല്ലത്തെ പ്രമേയം.   


ND  MRD



(Release ID: 1595605) Visitor Counter : 71


Read this release in: Hindi , English , Bengali , Tamil