ശാസ്ത്ര സാങ്കേതിക മന്ത്രാലയം
സി.എസ്.ഐ.ആറും കെ.വി.ഐ.സി യും ധാരണാപത്രത്തില്‍ ഒപ്പിട്ടു
Posted On:
05 DEC 2019 11:51AM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര വ്യവസായികഗവേഷണകൗണ്‍സിലും (സി.എസ്.ഐ.ആര്‍), ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനുമായി(കെ.വി.ഐ.സി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. തേന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സിഎസ്ഐആര്‍ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വ്യാപകമാക്കുന്നതിനുമാണ് കരാര്‍.
തേന്‍ പരിശോധന, സിഎസ്ഐആര്‍ അരോമ മിഷനോടൊപ്പം ഹണിമിഷന്റെ പ്രമോഷന്‍, സി.എസ.്‌ഐ.ആര്‍ ഫ്‌ളോറി കള്‍ച്ചര്‍ മിഷന്‍ തുടങ്ങി രണ്ട് സംഘടനകള്‍തമ്മിലുള്ള പ്രവര്‍ത്തനത്തിനും ധാരണാപത്രംസഹായിക്കും.
കെവിഐസിശൃംഖലകളിലൂടെസിഎസ്‌ഐആര്‍ ലൈസന്‍സുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും, പ്രധാനപ്പെട്ട ഖാദിഔട്ട് ലെറ്റുകള്‍ വഴി സിഎസ്‌ഐആറിന്റെ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുന്നതിനും അതുവഴി സിഎസ്‌ഐആര്‍ഉല്പന്നങ്ങള്‍ക്ക്‌വ്യാപകമായ ഉപഭോക്താക്കളെലഭിക്കുകയുംചെയ്യും.
UM/NDMRD
(Release ID: 1595214)
Visitor Counter : 70