ധനകാര്യ മന്ത്രാലയം
പൊതുമേഖലാ ബാങ്കുകള്‍ഒക്‌ടോബര്‍, നവംബര്‍മാസങ്ങളില്‍ 4.91 ലക്ഷംകോടിരൂപ വായ്പ അനുവദിച്ചു
Posted On:
03 DEC 2019 5:03PM by PIB Thiruvananthpuram
ശക്തമായ പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെരാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ഇക്കഴിഞ്ഞ ഒക്‌ടോബറില്‍മൊത്തം 2.25 ലക്ഷംകോടിരൂപയുടെവായ്പകള്‍ വിതരണംചെയ്തു. സൂക്ഷ്മ - ചെറുകിടഇടത്തരംസംരംഭങ്ങള്‍, ബാങ്കിംഗ്ഇതര ധനകാര്യസ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ചെറുകിടകൃഷിക്കാര്‍മുതലായവര്‍ക്ക് നവംബര്‍മാസത്തില്‍ 2.39 ലക്ഷംകോടിരൂപ വിതരണംചെയ്തു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഈ മേഖലകള്‍ക്കുള്ള പൊതുമേഖല ബാങ്കുകളുടെമൊത്തംവായ്പാ വിതരണം 4.91 ലക്ഷംകോടിരൂപയായിരുന്നുവെന്ന്‌കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഇനം തിരിച്ചുള്ള പട്ടികചുവടെ:
ക്രമ നമ്പര്‍ വായ്പയുടെവിഭാഗം 2019 ഒക്‌ടോബര്‍ 2019 നവംബര്‍
1 സൂക്ഷ്മചെറുകിടഇടത്തരംസംരംഭകര്‍ക്കുള്ളവായ്പകള്‍ 37,210 35,775
2 ബാങ്കിംഗ്ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ളവായ്പകള്‍ 17,163 25,005
3 കോര്‍പറേറ്റുകള്‍ക്കുള്ളവായ്പ 1,22,785 97,366
4 ഭവന വായ്പ 12,166 15,088
5 വാഹന വായ്പ 7,085 4,003
6 വിദ്യാഭ്യാസവായ്പ 425 686
7 കാര്‍ഷികവായ്പ 40,504 37,870
8 മറ്റ്‌വായ്പകള്‍ 15,250 23,454
Total 2,52,589 2,39,245
ND/MRD
(Release ID: 1594807)
Visitor Counter : 88