കൃഷി മന്ത്രാലയം
ഖാരിഫ്‌വിളകളുടെ ഉല്‍പാദനം
Posted On:
23 SEP 2019 3:47PM by PIB Thiruvananthpuram
2019 - 20 ല്‍ പ്രധാന ഖാരിഫ്‌വിളകളുടെ ഉല്‍പാദനം സംബന്ധിച്ച ആദ്യ മുന്‍കൂര്‍ അനുമാനം കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ടു. 2019-20 കാര്‍ഷികവര്‍ഷത്തില്‍ മിക്ക വിളകളുടെയും ഉല്‍പാദനം സാധാരണത്തേതില്‍ നിന്നുംഉയര്‍ന്നതായിരിക്കുമെന്നാണ് അനുമാനം. ഇതുപ്രകാരം2019-20 ല്‍ പ്രധാന വിളകളുടെഉല്‍പാദനം ചുവടെ:
ഭക്ഷ്യധാന്യങ്ങള്‍ - 140.57 ദശലക്ഷം ടണ്‍
നെല്ല് - 100.35 ദശലക്ഷം ടണ്‍
പരുക്കന്‍ ധാന്യങ്ങള്‍ - 32 ദശലക്ഷം ടണ്‍
ചോളം - 19.89 ദശലക്ഷം ടണ്‍
പയറുവര്‍ഗ്ഗങ്ങള്‍ - 8.23 ദശലക്ഷം ടണ്‍
തുവര പരിപ്പ് - 3.54 ദശലക്ഷം ടണ്‍
എണ്ണക്കുരുക്കള്‍ - 22.39 ദശലക്ഷം ടണ്‍
സോയാബീന്‍ - 13.50 ദശലക്ഷം ടണ്‍
നിലക്കടല - 6.31 ദശലക്ഷം ടണ്‍
പരുത്തി - 32.37 ദശലക്ഷംബെയില്‍
(170 കി.ഗ്രാംവീതമുള്ള)
ചണം - 9.96 ദശലക്ഷംബെയില്‍
(180 കി.ഗ്രാംവീതമുള്ള)
കരിമ്പ് - 377.77 ദശലക്ഷം ടണ്‍
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്ന്‌സെപ്റ്റംബര്‍ മദ്ധ്യേ വരെയുള്ളസീസണില്‍ലഭിച്ച മഴദീര്‍ഘകാലശരാശരിയേക്കാള്‍ നാല്ശതമാനം അധികമായിരുന്നു.
ND
(Release ID: 1585959)
Visitor Counter : 176