പോസ്റ്റഡ് ഓണ്‍:
22 AUG 2019 11:58PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ഒപ്പുവച്ച ധാരണാപത്രങ്ങള്‍
1 നൈപുണ്യവികസനത്തിനും, തൊഴില്‍ പരിശീലനത്തിനും വേണ്ടികേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയവും ഫ്രഞ്ച് ദേശീയവിദ്യാഭ്യാസ, യുവജന മന്ത്രാലയവും തമ്മിലുള്ള ഭരണസംബന്ധമായ ക്രമീകരണം.
2 കേന്ദ്ര നവ, പുനരുപയോഗഊര്‍ജ്ജ മന്ത്രാലയത്തിനുകീഴിലുള്ളദേശീയസൗരോര്‍ജ്ജസ്ഥാപനവും (എന്‍ഐഎസ്ഇ), ഫ്രഞ്ച് ബദല്‍ ഊര്‍ജ്ജ, ആണവോര്‍ജ്ജ കമ്മീഷനും (സിഎഎ) തമ്മിലുള്ള ധാരണാപത്രം.
3 കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെകീഴിലുള്ളസ്വയംഭരണശാസ്ത്ര സൊസൈറ്റിയായസെന്റര്‍ഫോര്‍ഡവലപ്മെന്റ്ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗും (സി-ഡാക്) എടിഒഎസും തമ്മിലുള്ള സഹകരണകരാര്‍.
4 സമുദ്ര മേഖലയില്‍സംയുക്തബോധവല്‍ക്കരണത്തിനായിഐഎസ്ആര്‍ഒയും, സിഎന്‍ഇഎസ് ഫ്രാന്‍സും തമ്മിലുള്ള ഉടമ്പടി നടപ്പിലാക്കല്‍.
GK MRD