ആഭ്യന്തരകാര്യ മന്ത്രാലയം
വിയ്യൂര്‍ വനിതാ ജയില്‍ഡെപ്യൂട്ടി സൂപ്രണ്ട് എല്‍. സജിതയ്ക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള മെഡല്‍
प्रविष्टि तिथि:
14 AUG 2019 1:18PM by PIB Thiruvananthpuram
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള കറക്ഷണല്‍സര്‍വീസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വിയ്യൂര്‍ വനിതാ ജയില്‍ആന്റ് കറക്ഷണല്‍ സര്‍വീസ്‌ഹോംഡെപ്യൂട്ടി സൂപ്രണ്ട് ശ്രീമതി. എല്‍.സജിത സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹയായി. ദേശീയ തലത്തില്‍മൂന്നു പേരെവിശിഷ്ട സേവനത്തിനുള്ള അവാര്‍ഡിനും 37 പേരെസ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിനും തിരഞ്ഞെടുത്തു.
AM/ND MRD
(रिलीज़ आईडी: 1582061)
आगंतुक पटल : 127